You Searched For "ആശ വര്‍ക്കര്‍മാര്‍"

കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ പാട്ട് പാടി; അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ല; കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണം: ആശ വര്‍ക്കര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു
ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യം; എസ്.യു.സി.ഐയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എം.വി. ഗോവിന്ദന്‍
ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് ഇന്നലെ ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ മാത്രം; പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കില്‍ സമയം അനുവദിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി; ഇന്‍സന്റീവ് വര്‍ദ്ധന അടക്കം ഉന്നയിച്ച് നിവേദനം നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്
ആശമാരെ വെയിലത്തും മഴയത്തും നിര്‍ത്തുന്നതില്‍ വിഷമമെന്ന് പറഞ്ഞ ആരോഗ്യ മന്ത്രി നാളെ ഡല്‍ഹിക്ക്; ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കുടിശിക തുക ആവശ്യപ്പെടും; തങ്ങള്‍ക്ക് ജോലി ഭാരം ഇല്ലെന്ന മന്ത്രിയുടെ വാദം തെറ്റെന്ന് ആശമാര്‍; മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് വാദമെന്നും വിമര്‍ശനം
ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീരാത്തതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ പിടിവാശിയും പിടിപ്പുകേടും; കേന്ദ്രത്തെ പഴിച്ചു കൈ കഴുകുന്ന മുഖ്യമന്ത്രി യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ചെന്നിത്തല
ആശ വര്‍ക്കര്‍മാരെ കേട്ടില്ലെന്ന പഴി വരാതിരിക്കാന്‍, കണ്ണില്‍ പൊടിയിടാന്‍ ഒരു ചര്‍ച്ച; യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന ഉപദേശം മാത്രം നല്‍കി ആരോഗ്യമന്ത്രി; ചര്‍ച്ച പരാജയപ്പെട്ടതോടെ, വ്യാഴാഴ്ച മുതല്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം; ഖജനാവില്‍ പണമില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വീണ ജോര്‍ജ്
നല്ല മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വന്നതെന്ന് കണ്ണീരോടെ ആശ വര്‍ക്കര്‍മാര്‍; എന്‍ എച്ച് എം കോഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ നിരാശയെങ്കിലും പ്രതീക്ഷയായി ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ച; നിയമസഭയിലെ ഓഫീസിലെ ചര്‍ച്ചയോടെ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശമാരുടെ ദുരിതത്തിന് അറുതി വരുമോ?
എന്തൊരു കാഞ്ഞ ബുദ്ധി! തിങ്കളാഴ്ച തന്നെ എല്ലാ ആശമാരും പരിശീലനത്തിന് ഹാജരാകണം; സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍; നാലുജില്ലകളിലെ ആശ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം വച്ചതിന് പുറമേ പിരിച്ചുവിടുമെന്ന ഭീഷണിയുമായി സിപിഎമ്മും; രണ്ടാം ഘട്ട സമരം കടുപ്പിച്ച് ആശമാരും
ആശ വര്‍ക്കര്‍മാരുടെ സമരം ദേശീയതലത്തില്‍ എത്തിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ആരോഗ്യരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് ലോക്‌സഭയില്‍ കെ സി; പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോകളാണ് ആശ വര്‍ക്കര്‍മാരെന്ന് ശശി തരൂര്‍; രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച് രേഖ ശര്‍മ്മ; പ്രതികരിക്കാതെ കേന്ദ്രമന്ത്രിമാര്‍
ആശ വര്‍ക്കര്‍മാരുടെ ശമ്പളവും കുടിശികയും നല്‍കാന്‍ കഴിയാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം; കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ പഴിക്കുന്നു; ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയത് 938.80 കോടി രൂപ; ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി നല്‍കി; കണക്കുകള്‍ നിരത്തി പന്ത് സംസ്ഥാനത്തിന്റെ കോര്‍ട്ടിലിട്ട് ആരോഗ്യ മന്ത്രാലയം
ആശ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശിക കൂടി അനുവദിച്ച് സര്‍ക്കാര്‍; ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല; സമരം അനസാനിപ്പിക്കില്ലെന്ന് ആശ വര്‍ക്കര്‍മാര്‍; സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും സമരക്കാര്‍
അന്യായമായി സംഘം ചേര്‍ന്ന് വഴി തടഞ്ഞു; ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പൊലീസ് നോട്ടീസ്; ജോസഫ് സി മാത്യുവും കെ ജി താരയും അടക്കമുള്ളഴവര്‍ 48 മണിക്കൂറിനകം സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശം; ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്